Surprise Me!

വാരണാസിയിൽ മോദിക്ക് അഗ്നിപരീക്ഷ | Oneindia Malayalam

2019-03-30 331 Dailymotion

Former BSf jawan Tej Bahadur who complained about substandard food served to solders will contest in lok sabha polls against PM Modi from Varanasi <br />പ്രധാനമന്ത്രിയുടെ മണ്ഡലമായ ഉത്തർപ്രദേശിലെ വാരണാസിയിൽ ഇക്കുറി തീപാറുന്ന പോരാട്ടം. മോദിക്കെതിരെ ശക്തനായ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ മഹാസഖ്യം. പ്രിയങ്കാ ഗാന്ധി വരെ വാരണായിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.<br />

Buy Now on CodeCanyon